Posts

Showing posts from November, 2014

WORLD DISABLE DAY 2014

Image

U-DISE DISTRIBUTION 2014-15

Image

Short Story to understand time - Daily routine - English

Image

Learn Good Habits - Educational Video For Kids

Image

Technical Issues of U-DISE 2014-15 (September 12, 2014)

Image

Celebration of National Education Day, 2014, Vigyan Bhawan, New Delhi

Image

Parental Orientation IEDC- 11-11-2014

Image

അനുഭവക്കുറിപ്പ്. MAYA

Image
അനുഭവക്കുറിപ്പ് ഞാനും ഷേര്‍ലി ടീച്ചറുംകൂടിയാണ് കൂന്നുംകൈ കപ്പാത്തിയിലുള്ള ' രത്തുവിന്റെ ' വീട്ടില്‍ ആദ്യമായി പോകുന്നത്. വീട്ടിലെത്തിയ ഞങ്ങളെ രത്തു തെല്ലൊരു ആശ്ചര്യത്തോടെ നോക്കി. അന്ന് അവന്‍ ഞങ്ങളോട് ഒന്നും മിണ്ടിയില്ല. അവന്റെ വീട്ടിലെ വിശേഷങ്ങളും കൂട്ടുകാരുടെ വിശേഷങ്ങളുമെല്ലാം ഞങ്ങള്‍ ചോദിച്ചു. എന്നാല്‍ ആദ്യമായി കണ്ടതിന്റെ അമ്പരപ്പുകൊണ്ടാവാം അവന്‍ ഒന്നും മിണ്ടിയില്ല. നിരാശയോടെയാണ് അവിടെ നിന്നും ഇറങ്ങിയത്. വീണ്ടും അടുത്ത ആഴ്ച ഞാന്‍ അവിടെയെത്തി.ഞാന്‍ കുറേ കാര്യങ്ങള്‍ ചോദിച്ചു. അതിനെല്ലാം കുറഞ്ഞ വാക്കുകളില്‍ അവന്‍ എനിക്ക് മറുപടി തന്നു. രത്തു അവനെ മുന്‍പ് പഠിപ്പിച്ചിരുന്ന ഷിനി ടീച്ചറിന്റെ വിശേഷങ്ങള്‍ ചോദിച്ചു. അതു കേട്ടപ്പോള്‍ അവന്റെ കണ്ണുകള്‍ വിടരുന്നത് ഞാന്‍ കണ്ടു. അവന്‍ ഷിനിടീച്ചര്‍ പഠിപ്പിച്ച പാഠങ്ങളും പ്രവര്‍ത്തനങ്ങളും വര്‍ക്ക് ഷീറ്റുമെല്ലാം കാണിച്ചു തന്നു. തുടര്‍ന്ന് ഞാന്‍ എല്ലാ ആഴ്ചയിലും രത്തുവിന്റെ വീട്ടിലെത്തി.ഞങ്ങള്‍ കളിച്ചും പഠിച്ചും നിറം കൊടുത്തും അക്ഷരങ്ങളുടെ ലോകത്തെത്തി. രത്തുവിന് ഇപ്പോള്‍ എല്ലാ അക്ഷരങ്ങളും ചിഹ്നങ്ങളും അറിയാം. ചെറിയ വാക്കുകള്‍ എഴുതാനും അത് കൂട്ടി വായ…