Posts

Showing posts from October, 2015

യുഡയസ് പരിശീലനവും വിശകലനവും

Image
ചിറ്റാരിക്കല്‍ഉപജില്ലയിലെ മുഴുവന്‍ഗവണ്മെന്റ്,എയിഡഡ്, അണ്‍എയിഡഡ്റെക്കഗ്നസഡ്,അണ്‍റെക്കഗ്നസഡ്,എംജിഎല്‍സി സ്കൂളുകളിലെ പ്രധാന അധ്യാപകര്‍ക്കായി യുഡയസ് പരിശീലനവും വിശകലനവും ഒക്ടോബര്‍ 6ന് 11 മണിക്ക് ചിറ്റാരിക്കാല്‍ ബി ആര്‍ സി യില്‍ വെച്ച് നടന്നു. ബി പി ഒ ശ്രീ സണ്ണി പി കെ യുടെ  അധ്യക്ഷതയില്‍  ജി എച്ച് എസ് എസ് പരപ്പ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ പയസ് ഉദ്ഘാടനം ചെയ്തു. എംഐഎസ്കോര്‍ഡിനേറ്റര്‍ ഷരീഫ്യുഡയസിൽ  അദ്ധ്യാപകർക്ക്പരിശീലനംനൽകി. ശ്രീമതി രമ്യനന്ദിയുംഅര്‍പ്പിച്ചു